മയിൽ‌പീലി

ഇന്ന് നിന്നെ കാണാൻ എല്ലാർക്കും എന്തൊരു ഉത്സാഹമാണ്. ഇതിനു മുൻപ് ഒരിക്കലും നീ അനുഭവിച്ചിട്ടില്ലാത്ത സ്നേഹവും, കരുതലും ആണ് അവർ ഇന്ന് നിനക്കു തരുന്നത്. ഈ തിരക്കും ബഹളവും നീന്നെയ് അസ്വസ്ഥയാകുന്നുണ്ടോ🤔? ഉണ്ടാവും, ഇതിനു മുൻപ് നീ ഇങ്ങനെ ഒന്ന് അനുഭവിച്ചിട്ടില്ലല്ലോ …. 🥺

ഇതെല്ലാം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ നമുക്ക് തനിച്ചിരുന്നോന്ന് ഒരല്പം സംസാരിക്കാം ആയിരുന്നു🤗. നിന്നക്ക്‌ തരാൻ എന്റെ കൈയിൽ പൂക്കൾ ഒന്നും ഇല്ല.…. ഈ മയിപ്പീലി മാത്രം ആണ് ഉള്ളത്…. 😘

എല്ലാരും ചോദിക്കുന്നു എന്നോട്‌, ശവത്തിനാണോ മയിപ്പീലീ എന്ന്😶? ചിലർ എന്നെ വഴക്കു പറയുന്നു🥺. പക്ഷേ, അവർക്ക് അറിയില്ലലോ നിന്നക്ക് ഇത് എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്ന്❤️.

പറക്കണം എനിക്ക് ആകാശത്തോളം ഉയരത്തിൽ….. സ്വന്തമാക്കണം എനിക്ക് ആഗ്രഹങ്ങൾ എല്ലാം…… ജീവിക്കണം എനിക്ക് സ്വതന്ത്രമായി ….. സ്വന്തമാക്കണം ഈ ഭൂമിയെയും…. പെണ്ണ് എന്നതു കൊണ്ട് നഷ്ടപ്പെടുത്താൻ കഴിയില്ലാ എനിക്ക് എന്റെ ജീവിതത്തെയ്

Continue reading